Section

malabari-logo-mobile

കദീജ(54) നിര്യാതയായി

HIGHLIGHTS : Kadija (54) passed away

പരപ്പനങ്ങാടി: കിഴക്കിനിയകത്ത് അവുക്കോയ നഹയുടെ ഭാര്യ കദീജ (54) നിര്യതയായി. മക്കള്‍: ഡോ. മുഹമ്മദ് ജംഷീര്‍ നഹ (പ്രിന്‍സിപ്പാള്‍, മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പുകയൂര്‍), ജാബിര്‍ കിഴക്കിനിയകത്ത് (മസ്‌ക്കറ്റ് ), അഡ്വ. സുബീര്‍ നഹ. മരുമക്കള്‍: ഷഹന (ഫറൂഖ് കോളേജ്), ഹസ്‌ന വി.കെ. (കൊടിഞ്ഞി), വഫ അബ്ദുറഹിമാന്‍ (തിരുത്തിയാട്). കബറടക്കം വ്യാഴാഴ്ച രാവിലെ 11-ന് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!