കാടശ്ശേരി കൗസല്യ(88) നിര്യാതയായി

പരപ്പനങ്ങാടി: കയ്യറ്റിച്ചാലിൽ കാടശ്ശേരി കൗസല്യ(88) നിര്യാതയായി. ഭർത്താവ്: ശങ്കരൻ (Late).
മക്കൾ :ഗിരിജ, രാജൻ, പുഷ്പലത, സുനിൽകുമാർ, സുജ.
മരുമക്കൾ : പുഷ്പൻ (Late), അജിത,ശോബി, ബാബു നിത്യാനന്തൻ.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.

Share news
error: Content is protected !!
Scroll to Top