വഖഫ് ബോർഡിന്റെ പുതിയ ചെയർമാനായി കെ.എസ്. ഹംസയെ തിരഞ്ഞെടുത്തു

കോഴിക്കോട്: വഖഫ് ബോർഡിന്റെ പുതിയ ചെയർമാനായി കെ.എസ് ഹംസയെ തിരഞ്ഞെടുത്തു. നിലവിൽ ചെയർമാൻ സ്ഥാനത്തുനിന്ന് MK സക്കീർ രാജിവച്ചു. നീക്കം പൊന്നാനി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ആണെന്നാണ് സൂചന.

മുൻപ് മുസ്ലിം ലീഗിൽ നിന്നും രാജിവച്ച് വന്നയാളാണ് കെ.എസ് ഹംസ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു.

Share news
error: Content is protected !!
Scroll to Top