താനൂര്‍: മുക്കോല സ്വദേശി കെ.പി ഗോപാലന്‍ (85) നിര്യാതനായി. മൂന്നിയൂര്‍ പഞ്ചായത്ത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു. ഭാര്യ: സുശീല ഭായ് (റിട്ട. ഹെഡ് നഴ്‌സ്, മഞ്ചേരി), മകന്‍: സുനീത്ത് ഗോപാല്‍, മരുമകള്‍: ലിജി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



