കെ എം ഷാജി നിയമസഭാംഗം അല്ലാതാകുന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ്

തിരുവനന്തപുരം:കെ എം ഷാജി നിയമസഭാംഗം അല്ലാതായി എന്നു വ്യക്തമാക്കി സഭാ സെക്രട്ടറി യുടെ ഉത്തരവ് കോടതിവിധി ക്കുള്ള സ്റ്റേ അവസാനിച്ചതിനാ ലും സുപ്രീംകോടതി സ്റ്റേ നീട്ടാത്ത തിന്നാലും ഷാജി നിയമസഭാംഗം അല്ലാതാകുന്നു ഉത്തരവ് ഇരുപത്തിനാലാം തീയതി യാണ് ഈ ഉത്തരവ് ഇറങ്ങിയത്.

ഈ സാഹചര്യത്തിൽ നാളെ നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാൻ ഷാജി കഴിയില്ല.

നവംബർ ഒമ്പതിനാണ് അഴീക്കോട് എംഎൽഎ ആയിരുന്ന കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യരാക്കിയത് .എംവി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നിയമസഭാ നടപടികൾ പങ്കെടുക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നെങ്കിലും കെ എം ഷാജി നിയമസഭ അംഗമല്ലാത്ത എന്ന നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.

Related Articles