HIGHLIGHTS : Jyotish Kumar (68) passed away

വള്ളിക്കുന്ന്: ആനങ്ങാടി റെ: ഗേറ്റിന് കിഴക്കുഭാഗത്തെ എരഞ്ഞിക്കാളിയിൽ ജ്യോതിഷ്കുമാർ (68) നിര്യാതനായി. തപാൽ വകുപ്പിലെ ജി.ഡി.എസ് പോസ്റ്റുമാൻ ആയിരുന്നു. ഭാര്യ: വിജയലക്ഷ്മി
മക്കൾ: മോചിത, ജിഷ്ണു ,വിനയ, മരുമക്കൾ: കൃഷ്ണദാസ്, രഹ്ന, വിപീഷ്
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക