ജൂണ്‍ 18 ന് വാഹനപണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്ത് ജൂണ്‍ 18 ചൊവ്വാഴ്ച വാഹന പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണസമിതിയുടെ യോഗത്തിലാണ് തീരുമാനം.

വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്താന്‍ യോഗത്തില്‍ തീരുമാനമായത്.

Related Articles