കേരള കോണ്‍ഗ്രസിന്റെ ‘രണ്ടില’ ചിഹ്നം ജോസ് കെ മാണിക്ക്

Jose K. Manik is the ‘Randila’ symbol of the Kerala Congress

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

കൊച്ചി: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവെച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പി ജെ ജോസഫ് സമര്‍മ്മിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി.

ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി ഫയലില്‍സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗംചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുപാര്‍ട്ടികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന്‌ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •