കടലുണ്ടി : തൈക്കൂട്ടത്തിൽ ജോഫ (64) നിര്യാതയായി. ഭർത്താവ്: തൈക്കൂട്ടത്തിൽ ശശിധരൻ. മക്കൾ: ദിനി, ഡോ.ദിഖി (എജ്യുടെക് എൽ&ടി ചെന്നൈ). മരുമക്കൾ: വിനയ് ചന്ദ്ര (അസോഷ്യേറ്റ് മാനേജർ സോളിഡ് ഡിവിഷൻ ബെംഗളൂരു),വരുൺ
വിശ്വനാഥ് (എൽ & ടി) ചെന്നൈ) സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


