കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 പേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: എരുമേലിയില്‍ കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. കണമല പുറത്തേല്‍ ചാക്കോച്ചന്‍(65), തോമസ്(60) എന്നി
വരാണ് മരിച്ചത്.

വീടിന്റെ പൂമഖത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നപ്പോഴാണ് ചാക്കോച്ചന് കാട്ടുപോത്തിന്റെ ആക്രമണം നേരിട്ടത്. തോട്ടത്തില്‍ ജോലിയിലിരിക്കെയാണ് തോമസ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇരുവരെയും ആക്രമിച്ച കാട്ടുപോത്ത് കാടിനുള്ളിലേക്ക് ഓടിപ്പോയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ജനവാസമേഖലയില്‍ തന്നെ കാട്ടുപോത്ത് ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 പേര്‍ മരിച്ചു

കോട്ടയം: എരുമേലിയില്‍ കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. കണമല പുറത്തേല്‍ ചാക്കോച്ചന്‍(65), തോമസ്(60) എന്നാവരാണ് മരിച്ചത്.

വീടിന്റെ പൂമഖത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നപ്പോഴാണ് ചാക്കോച്ചന് കാട്ടുപോത്തിന്റെ ആക്രമണം നേരിട്ടത്. തോട്ടത്തില്‍ ജോലിയിലിരിക്കെയാണ് തോമസ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇരുവരെയും ആക്രമിച്ച കാട്ടുപോത്ത് കാടിനുള്ളിലേക്ക് ഓടിപ്പോയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ജനവാസമേഖലയില്‍ തന്നെ കാട്ടുപോത്ത് ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

പോലീസും വനം വകുപ്പും സ്ഥലത്ത് എത്തിയിട്ടുണ്ട്‌.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top