തൊഴിലവസരം

പരപ്പനങ്ങാടി ജിഎംഎല്‍പി സ്‌കൂളിലേക്ക് ബസ് ഡ്രൈവര്‍,ബസ് സഹായി(വനിത) എന്നീ ഒഴിവുകളിലേക്ക് പി.ടി.എ നിയമനം നടത്തുന്നു.

താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ രേഖകളുമായി 25-10-2019 വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് സ്‌കൂളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

Share news
error: Content is protected !!
Scroll to Top