തൊഴിലവസരം

മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ ഫാം അസിസ്റ്റന്റ്, ഫീമെയില്‍ ഫുഡ് ക്വാളിറ്റി കണ്‍ട്രോളര്‍ ട്രെയിനി, ഫീമെയില്‍ അക്കൗണ്ട് അസിസ്റ്റന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി ഫുഡ് ടെക്‌നോളജി, ബി.എസ്.സി അഗ്രിക്കള്‍ച്ചറല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 28നകം എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04832 734 737.

Share news
error: Content is protected !!
Scroll to Top