ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ഇനി നെറ്റ്ഫ്‌ളിക്‌സില്‍ കാണാം

#jigarthanda കാര്‍ത്തിക് സുബ്ബരാജിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സ്  ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു. വരുന്ന ഡിസംബര്‍ 8മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്തുതുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

രാഘവ ലോറന്‍സും, എസ്‌ജെ സൂര്യയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും, നിമിഷ സജയനും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

https://twitter.com/hashtag/JigarthandaDoubleXOnNetflix?src=hashtag_click

 

Share news
error: Content is protected !!
Scroll to Top