സിഐസി സമിതികളില്‍ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവെച്ചു

മലപ്പുറം: സിഐസി (കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജ്)സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ രാജിവെച്ചു. സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാരും രാജി വെച്ചു.

സമസ്ത നേതാക്കളോട് കൂടിയാലോചന നടത്താതെയാണ് സിഐസിയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ നിയമിച്ചതാണ് രാജിവെച്ചതിന്റെ കാരണമെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top