കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 45200 രൂപയായി വില.
ഒരു ഗ്രാം സ്വര്‍ണത്തിന്80 രൂപ വര്‍ധിച്ച് 5650 രൂപയായി.
സ്വര്‍ണവില ഏപ്രില്‍ 14 ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,320 രൂപയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




