ജാര്‍ഖണ്ഡില്‍ കേവലഭൂരിപക്ഷം കടന്ന് മഹാസഖ്യം

റാഞ്ചി: ജാര്‍ഖണ്ഡില്‍ കേവലഭൂരിപക്ഷം കടന്ന് മഹാസഖ്യം. ബിജെപി 28 സീറ്റിലും മഹാസഖ്യം 43 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടത്. മൂന്ന് സീറ്റില്‍ എ ജെ എസി യുവും മറ്റുള്ളവര്‍ ഏഴ് സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്.

ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറിന്‍ മുഖ്യമന്ത്രിയാകുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുരത്തുവന്നതിനു ശേഷമം മാത്രമെ പിന്തുണ ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കുവെന്ന് ജെപിപി അധ്യക്ഷന്‍ ബബുലാല്‍ മറാന്ദി പറഞ്ഞു കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top