HIGHLIGHTS : There will be no jhankar service at Chaliam-Beypur wharf today due to engine failure.
ഫോട്ടോ ;മോഹനന്‍ ചാലിയം
ചാലിയം: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ചാലിയം-ബേപ്പൂര്‍ കടവില്‍ ഇന്നും ജങ്കാര്‍ സര്‍വ്വീസ് ഉണ്ടായിരിക്കില്ല.
തകരാര്‍ പരിഹരിച്ച് നാളെ സര്‍വീസ് പുന:രാരംഭിക്കുമെന് ജീവനക്കാര്‍ അറിയിച്ചു. എഞ്ചിന്‍ തകരാറിനെതുടര്‍ന്ന് ഇന്നലെയാണ് ജങ്കാര്‍ സര്‍വ്വീസ് നിലച്ചത്.


ബദല്‍ സംവിധാനം ഒരുക്കാതെ ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തുന്നത് കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു ക്കണക്കിന് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു