Section

malabari-logo-mobile

ആഭരണം വാങ്ങാനെന്ന  വ്യാേജേനെ എത്തിയ സ്ത്രീ ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നതായി പരാതി

HIGHLIGHTS : Complaint that the woman who came to buy jewelery stole gold from the jeweller

 

representational photo
representational photo

തിരൂരങ്ങാടി :ആഭരണം വാങ്ങാനെന്ന  വ്യാേജേനെ എത്തിയ സ്ത്രീ ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നതായി പരാതി. ചെമ്മാട് തൂബാ ജ്വല്ലറിയിൽ നിന്നാണ് മൂന്ന് പവൻ സ്വർണ ചെയിൻ നഷ്ടമായത്.

ജ്വല്ലറിയിലെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച
പ്പോൾ ഇവിടെ സ്വർണം വാങ്ങാനെന്ന പേരിൽ എത്തിയ സ്ത്രീ സ്വർണംഎടുക്കുന്ന ദൃശ്യം കണ്ടെത്തുകയായിരുന്നു. കട ഉടമ തിരൂരങ്ങാടി പോലീസിൽ പരാതിനൽകിയിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!