HIGHLIGHTS : Jewelry store robbery: Suspect arrested
മീനങ്ങാടി: ജ്വല്ലറിയുടെ ലോക്ക് പൊളിച്ച് അകത്തുകയറി ഒന്നരലക്ഷം രു പയുടെ വെള്ളി ആഭരണങ്ങള്‍ കവര്‍ന്ന കര്‍ണാടക സ്വദേശി യെ മീനങ്ങാടി പൊലീസ് അറ സ്റ്റ് ചെയ്തു.
കര്‍ണാടകം ചി കബാലപുര തട്ടാനഗരിപ്പള്ളി ടിഎം ഹരീഷിനെയാണ് (25) മീന ങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എ ച്ച.എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാ ഴാഴ്ച കര്‍ണാടകം-ആന്ധ്ര സം സ്ഥാനങ്ങളുടെ അതിര്‍ത്തിയിലു ള്ള തട്ടാനഗരിപ്പള്ളിയില്‍നിന്ന് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു