HIGHLIGHTS : 12 grams of heroin seized
പൂക്കോട്ടുംപാടം: അസം സ്വദേശിയില്‍നിന്ന് 12 ഗ്രാം ഹെറോയിന്‍ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി.
നഗൗണ്‍ ബര്‍പനി ബഗാന്‍ സ്വദേശി നസൈദ് അലി (28)യെയാണ് പിടികൂടിയത്.
മലപ്പുറം എക്‌സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ ഡ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെ ക്ടര്‍ ടി ഷിജുമോന് ലഭിച്ച രഹസ്യവിവ രത്തെ തുടര്‍ന്ന് നടത്തിയ പരിശോധ നയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് ഇയാള്‍ പിടിയിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക