കാപ്പചുമത്തി ജയിലിലടച്ചു

HIGHLIGHTS : വേങ്ങര: കണ്ണാട്ടിപ്പടി മണ്ണില്‍വീ ട്ടില്‍ അനിലി (മണി-40)നെ കാപ്പ ജയിലിലട ച്ചു. കഞ്ചാവ്, എംഡിഎംഎ കേസുകളില്‍ പ്രതിയായ അനിലിനെതിരെ ജില്ലാ പൊ ലീസ് മേധാ...

വേങ്ങര: കണ്ണാട്ടിപ്പടി മണ്ണില്‍വീ ട്ടില്‍ അനിലി (മണി-40)നെ കാപ്പ ജയിലിലട ച്ചു. കഞ്ചാവ്, എംഡിഎംഎ കേസുകളില്‍ പ്രതിയായ അനിലിനെതിരെ ജില്ലാ പൊ ലീസ് മേധാവിയുടെ കാപ്പ ചുമത്തി. ചു മത്താനുള്ള റിപ്പോര്‍ട്ട് പ്രകാ രം കലക്ടര്‍ ഉത്തരവിറക്കുക യായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാ രം മലപ്പുറം ഡിവൈഎസ്പി ടി ഡി ബിജുവിന്റെ മേല്‍നോട്ട ത്തില്‍ വേങ്ങര എസ്എച്ച്ഒ രാജേന്ദ്രന്‍ നായര്‍, ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്‍, സിപി ഒമാരായ സിറാജുദ്ദീന്‍, ഫൈസല്‍, മലപ്പുറം ഡാന്‍ സാഫ് ടീമംഗങ്ങളും ചേര്‍ന്ന് അറസ്റ്റുചെയ്ത പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശി പ്പിച്ചു.

sameeksha-malabarinews

നേരത്തെ കോഴിക്കോ ട് ജയിലില്‍ റിമാന്‍ഡിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!