താനൂര്‍: കെ പുരം കണ്ടുങ്ങല്‍ സ്വദേശിയുടെ ജീപ്പ് പട്ടാമ്പിയിലെ ബന്ധുവീട്ടില്‍ വച്ച് മോഷണം പോയതായി പരാതി. മഠത്തില്‍ പറമ്പില്‍ ഷംസുദ്ദീന്റെ കെഎല്‍ 02 ഡി 4381 ജീപ്പാണ് ശങ്കരമംഗലത്തെ ബന്ധുവീട്ടില്‍വച്ച് മോഷണം പോയത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പോലീസില്‍ പരാതി നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



