Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചുടലപറമ്പിനടുത്ത് കെഎസ് ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രകരായ 2 പേര്‍ക്ക് പരിക്കേറ്റു ...

IMG-20140519-WA0002 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചുടലപറമ്പിനടുത്ത് കെഎസ് ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രകരായ 2 പേര്‍ക്ക് പരിക്കേറ്റു പരപ്പനങ്ങാടി പുത്തന്‍പീടിക ശാന്തി നഗര്‍ സ്വദേശികളായ മാണിയളത്ത് രഞ്ജിത്ത്(42),  ചുടലപറമ്പ് കുറുപ്പന്‍കണ്ടി രമേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍ അല്‍മാസ്‌
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഗുരുവായൂരിലേക്ക പോകുകയായിരുന്ന കെഎസ്ആര്‍ടിസ ബസ് വളവില്‍ ഓവര്‍ടേക്ക് ചെയ്ത റോങ്ങ് സൈഡിലേക്ക് കയറിവന്നതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആതിര കണ്‍സ്ട്രക്ഷന്‍സിന്റെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.

sameeksha-malabarinews

ഫോട്ടോ: ഹമീദ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!