ജിദ്ദ പാലത്തിങ്ങല്‍ മുസ്ലീം വെല്‍ഫെയര്‍കമ്മറ്റിയുടെ എസ്എസ്എല്‍സി പ്ലസ് ടു ക്യാഷ് അവാര്‍ഡ് വിതരണം നടത്തി

palathingalപരപ്പനങ്ങാടി :ജിദ്ദ പാലത്തിങ്ങല്‍ മുസ്ലീം വെല്‍ഫെയര്‍കമ്മറ്റിയുടെ എസ്എസ്എല്‍സി പ്ലസ് ടു ക്യാഷ് അവാര്‍ഡ് വിതരണം മന്ത്രി എംകെ മുനീര്‍ നിര്‍വഹിച്ചു. സിസി മുഹമ്മദ് കുട്ടി മുസ്ലീയാര്‍, അഡ്വ എം മൊയ്തീന്‍കുട്ടി എന്നിവരുടെ നാമധേയത്തിലാണ് ഈ അവാര്‍ഡ്. ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

പാലത്തിങ്ങല്‍ അങ്ങാടിയില്‍ വച്ച് നടന്ന ചടങ്ങില്‍ നിര്‍ദ്ധനര്‍ക്കായുള്ള ചികിത്സ ധനസഹായങ്ങളുടെ വിതരണം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

Share news
error: Content is protected !!
Scroll to Top