ജെ.സി.ഐ.പരപ്പനങ്ങാടി ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം

പരപ്പനങ്ങാടി:ജെ.സി.ഐ.പരപ്പനങ്ങാ ടിയുടെ പുതിയ പ്രസിഡണ്ടായി നൗഫല്‍ വേളക്കാട് ചുമതലയേല്‍ക്കുന്ന ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം ഇന്ന്  വിവിധപരിപാടികളോടെ പീസ്‌ഓഡിറ്റൊറിയത്തില്‍ വൈകീട്ട് ഏഴിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജെ.സി.ഐ ഇന്ത്യ എക്സിക്യുട്ടീവ്‌ വൈസ്പ്രസിഡന്റ് അഫസല്‍ബാബു ഉദ്ഘാടനം ചെയ്യും വിവിധ മേഖലയില്‍ കഴിവുതെളിയിച്ച ആറു പേരെ ചടങ്ങില്‍ ആദരിക്കും

ശറഫുദ്ധീന്‍,വി .നൗഫല്‍,കെ.ഉണ്ണികൃഷ്ണന്‍,അനസ്മു ഹമ്മദ് ചെട്ടിപ്പടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top