മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

മലപ്പുറം: പുഴക്കാട്ടിരി പഞ്ചായത്തില്‍ കടുങ്ങപുരം പാലൂര്‍ കോട്ടയിലെ ചേലേ പടിക്കല്‍ ദിനേശന്റെ മകള്‍ അനാമിക (9)മരണപ്പെട്ടു .മഞ്ഞപ്പിത്തം പിടിപ്പെട്ടതിനെ തുടര്‍ന്ന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പുഴക്കാട്ടിരി അഘജ സ്‌ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
അമ്മ :സൗമ്യ. സഹോദരങ്ങള്‍ :അനന്യ,ആത്മിക.

Related Articles