പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്തെ മുതിരക്കണ്ടത്തില്‍ ഹരിദാസന്റെ ഭാര്യ ജാനു (75) നിര്യാതയായി. മക്കള്‍: ഷാജി, കിഷോര്‍. മരുമക്കള്‍: ബിന്ദു ,ഷൈനി. സംസ്‌കാരം (ശനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



