ജി എച്ച് എസ് നെടുവയില്‍ ബഷീര്‍ദിനാഘോഷം നടത്തി

ജി എച്ച് എസ് നെടുവയിലെ ബഷീര്‍ദിനാഘോഷം ഹെഡ്മിസ്ട്രസ് ദേവി .വി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥന്‍ കൊളത്തൂര്‍, നജീബ എം.ടി, ശൈലജ, ശ്രീദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവും,ലഘുനാടകവും അവതരിപ്പിച്ചു. യു .പി സ്വദേശി കൃഷ്ണയുടെ ‘മുച്ചീട്ടുകളിക്കാരന്‍’ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top