കോളക്കംപാട്ട് ജാനകിയമ്മ(84) നിര്യാതയായി

പരപ്പനങ്ങാടി:പള്ളിപ്പുറം അമ്പലത്തിനു സമീപം കോളക്കംപാട്ട് ജാനകിയമ്മ(84) നിര്യാതയായി .
അച്ഛൻ: ഗോവിന്ദൻ നായർ . മാതാവ് :
ലക്ഷ്മി അമ്മ .
സംസ്ക്കാരം വീട്ട് വളപ്പിൽ ഉച്ചക്ക് 12മണിക്ക്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top