ചെമ്പയിൽ മൊയ്‌ദീൻകോയ (74) നിര്യാതനായി

പരപ്പനങ്ങാടി : ചെമ്പയിൽ മുഹമ്മദ്ക്കുട്ടി ഹാജിയുടെ മകൻ ചെമ്പയിൽ മൊയ്‌ദീൻകോയ (74) നിര്യാതനായി.

ഭാര്യ: മൈമൂനത്ത്. മക്കൾ: സിറാസ് , സഹീറ, സുബീന, നഹ് ന , നിസ്ന.
മരുമക്കൾ:അബ്ദുൾ ഗഫൂർ, ഇസ്ഹാക്ക് അലി, ഷാഹിദ്, യാസർ , അൻസി.
കബറടക്കം വൈകീട്ട് 4.30 ന് പനയത്തിൽ ജുമാമസ്ജിദിൽ.

Share news
error: Content is protected !!
Scroll to Top