പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ ഹരിപുരം വിദ്യാനികേതന് സമീപത്തെ പരേതനായ പൊട്ടിയത്ത് എരെച്ചുവിന്റെ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി.മക്കള്‍: വിജയന്‍ ,ദാസന്‍ ,
രവീന്ദ്രന്‍, സുരേഷ്, രാജന്‍ ,ഷീബ, ഷീജ.മരുമക്കള്‍: ഉഷ ,സുമിറാണി ( പരപ്പനങ്ങാടി നഗരസഭ നാലാം ഡിവിഷന്‍ കൗണ്‍സിലര്‍) ,ഷീബ, ഷീന, രോഹിണി ,സോമന്‍, പരേതനായ നിഷാന്ത് .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


