കണ്ടാണത്ത് ജംഷിന(38)നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങൽ സ്വദേശി കണ്ടാണത്ത് മുഷ്താക്കലി എന്നവരുടെ ഭാര്യ ജംഷിന(38)നിര്യാതയായി.
.മക്കൾ :സഫീറാ, സിദാ, സൻഹാ, ലിഫാ.
പിതാവ് മെയ്തിൻ കുട്ടി, മതാവ് :സഫിയ
സഹോദരങ്ങൾ:ഷജഹാൻ, അനീഷ്.
പാലത്തിങ്ങൾ ജുമാഅത്ത് പള്ളിയിൽ ഖബറടക്കി.
Share news
error: Content is protected !!
Scroll to Top