
ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജൽ ജീവന്‍ മിഷന്‍ പദ്ധതി താല്‍ക്കാലിക വോളണ്ടിയര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10 ന് നടക്കും.
ഐ.ടി.ഐ /ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), തത്തുല്യവും അധികവും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മല്‍ യുഎംകെ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജലനിധി മേഖലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112214.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




