ജലമെട്രോ യാത്രികര്‍ 30 ലക്ഷത്തിലേക്ക്

കൊച്ചി : സര്‍വീസ് ആരംഭിച്ച് ആറുമാസത്തിനു മുമ്പു തന്നെ 10 ലക്ഷം പേര്‍ക്ക് യാത്രയൊരുക്കി അതിശയിപ്പിച്ച കൊച്ചി ജലമെട്രോ, ഒന്നരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ യാത്രികരു ടെ എണ്ണം 30 ലക്ഷത്തിലേക്ക്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 29,91,358 പേരാണ് ഇതുവരെ ജലമെ ട്രോയുടെ അഞ്ച് റൂട്ടുകളില്‍ യാത്ര ചെയ്തത്.

രണ്ടുദിവസത്തിനകം 30 ലക്ഷം പിന്നിടും. സംസ്ഥാന സര്‍ ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലു ള്ള ജലമെട്രോ ഡിസംബറോടെ കൂടുതല്‍ ടെര്‍മിനലുകളിലേക്ക് സര്‍ വീസ് തുടങ്ങാനുള്ള ഒരുക്കത്തിലാ ണ്. വരുംമാസങ്ങളില്‍ പുതിയ ബോട്ടുകള്‍കൂടി എത്തുന്നതിനുപി ന്നാലെ ഡിസംബറോടെ മട്ടാഞ്ചേ രിയിലേക്കുള്ള സര്‍വീസ് ആരംഭി ക്കാനാകുമെന്നാണ് പ്രതീക്ഷ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top