Section

malabari-logo-mobile

ട്രെയിനില്‍ വെച്ച് യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

HIGHLIGHTS : It is suspected that the youth was bitten by a snake in the train

കോട്ടയം: കോയം ഏറ്റുമാവാവിനൂരില്‍ ട്രെയിനില്‍ വെച്ച് യുവാവിന് പാമ്പ് കടിയേറ്റതായി സംശയം. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് സംഭവം. മധുര സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കടിച്ചത് പാമ്പാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുകയാണ്. ഈ ബോഗിയിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!