Section

malabari-logo-mobile

ഇനി മിശ്രവിവാഹവും പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യാം

HIGHLIGHTS : നിലവില്‍ ഏതെങ്കിലും മതാചാരപ്രകാരം വിവാഹിതരായവര്‍ക്ക് മാത്രമെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകു.

തിരുവനന്തപുരം; മിശ്രവിവാഹിതര്‍ക്കും ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതിനായുള്ള തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഉത്തരവ് അടുത്ത ദിവസം തന്നെ ഇറങ്ങും.

നേരത്തേ ഇതിന് അനുമതിയുണ്ടായിരുന്നെങ്ങിലും അത് എടുത്തകളയുകായിരുന്നു. ഈ അനുമതിയാണ് സര്‍ക്കാര്‍ പുനസ്ഥാപിക്കാനൊരുങ്ങുന്നത്.
ഗസറ്റഡ് ഓഫീസര്‍, എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്നിവരുടെയെങ്കിലും സാക്ഷപത്രമുണ്ടെങ്ങില്‍ മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്യാനാവും.

sameeksha-malabarinews

നിലവില്‍ ഏതെങ്കിലും മതാചാരപ്രകാരം വിവാഹിതരായവര്‍ക്ക് മാത്രമെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!