HIGHLIGHTS : പരപ്പനങ്ങാടി :ഭിന്ന ശേഷിയുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 31 വരെ പ...
പരപ്പനങ്ങാടി :ഭിന്ന ശേഷിയുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 31 വരെ പാലത്തിങ്ങൽ എ.എം.യു. പി. സ്കൂളിൽ വെച്ച് നടത്തുന്ന ‘ഇൻസ്പെയർ സീസൺ 3’ റസിഡൻഷ്യൽ ക്യാംപിന്റെ ലോഗോ പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ നിർവ്വഹിച്ചു .ചടങ്ങിൽ സി അബ്ദുറഹ്മാൻകുട്ടി ,നസീർ മേലേതിൽ ,പി ഒ മുഹമ്മദ് നഈം ,ബദറുസ്സമാൻ മൂർക്കനാട് ,എൻ ജിൽഷാദ് ,ചെമ്പൻ യൂനസ് ,ഫൈസൽ കാടപ്പടി ,എം വി നസീർ മാസ്റ്റർ ,ഷാനു റഫീഖ് ,ജലീൽ കോണിയത്ത് ,വി കെ ഖംറാൻ ,എസ് എം എസ് സിദ്ധീഖ് ,എ ഷാറൂഖ് ഷെരീഫ് എന്നിവർ സംബന്ധിച്ചു .