Section

malabari-logo-mobile

ക്രിസ്മസ്- പുതുവത്സര ആഘോഷം: എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി

HIGHLIGHTS : മലപ്പുറം: ക്രിസ്മസ്, പുതുവല്‍സരത്തോടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുതിനായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ജില്ലാതല ജ...

മലപ്പുറം: ക്രിസ്മസ്, പുതുവല്‍സരത്തോടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുതിനായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്പന, മയക്കുമരുന്ന് വില്പന എന്നിവ തടയുതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം മലപ്പുറം അസി. എക്‌സൈസ് കമ്മീഷണറുടെ നേത്യത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍.അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനുപുറമെ കളളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിനുകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കു സ്ഥലങ്ങള്‍, അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ എന്നിവ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും .
രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജ്ജജിതമാക്കി്. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്പന എിവയുമായി ബന്ധപ്പെ’് പൊതു ജനങ്ങള്‍ക്കുള്ള പരാതി താഴെ പറയു നമ്പറുകളില്‍ അറിയിക്കാവുതാണ്. പൊതുജനത്തിന് എക്‌സൈസ് ഡിപ്പാര്‍ട്ട് ്‌മെന്റിന്റെ ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, മലപ്പുറം- 9447178062, അസി. എക്‌സൈസ് കമ്മീഷണര്‍, മലപ്പുറം- 9496002870, കട്രോള്‍ റൂം, മലപ്പുറം- 04832734886, ടോള്‍ ഫ്രീ നമ്പര്‍- 1800 425 4886.
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍: പൊാനി 0494 2664590, 9400069639, തിരൂര്‍ 0494 2424180, 9400069640, തിരൂരങ്ങാടി 0494 2410222, 9400069642, മഞ്ചേരി 04832766184, 9400069643, പെരിന്തല്‍മണ്ണ 04933 227653, 9400069645, നിലമ്പൂര്‍ 04931 226323, 9400069646.
എക്‌സൈസ് റെയിഞ്ച് ഓഫീസുകള്‍: പൊന്നാനി, 0494 2654210, 9400069650, കുറ്റിപ്പുറം 0494 2609350, 9400069660, തിരൂര്‍ 0494 2425282, 9400069652, പരപ്പനങ്ങാടി 0494 2414633, 9400069653 മലപ്പുറം 0483 2104937, 9400069654, മഞ്ചേരി 0483 2766760, 9400069655, പെരിന്തല്‍മണ്ണ04933 227539, 9400069656, കാളികാവ് 0493 1249608, 9400069657, നിലമ്പൂര്‍, 04931 224334, 9400069658.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!