കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

ഒഞ്ചിയം: കുന്നുമ്മക്കരയില്‍ യുവാ ക്കള്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. മുള്ളിലാണ്ടിയില്‍ അജല്‍, കിഴക്കേകാവില്‍ അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ കുന്നുമ്മ ക്കര പോസ്റ്റ് ഓഫീസിന് സമീപത്തുവച്ചാണ് കാട്ടുപ ന്നി ആക്രമിച്ചത്. കാലിനും മുഖത്തും പരിക്കുണ്ട്

നെല്ലാച്ചേരി, കുന്നുമ്മ ക്കര പ്രദേശങ്ങളില്‍ കാട്ടു പന്നികളുടെ ശല്യം രൂക്ഷമാ ണ്. കൃഷിനാശവും വ്യാപക മാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top