
ഫറോക്ക് : അനധികൃത വില്‍പനയ്ക്കായി സുക്ഷിച്ച അഞ്ചര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഫറോക്ക് പെരുമുഖം ചിറക്കല്‍ വീട്ടില്‍ സുധീഷ് കുമാര്‍ (50) പിടിയിലാ യി.
ഫറോക്ക് എസ്‌ഐ എസ് അനൂപും സംഘവും നടത്തിയ പരിശോധനയിലാണ് വിദേശമദ്യ വുമായി പ്രതിയെ കസ്റ്റഡിയിലെ ടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




