HIGHLIGHTS : Selling MDMA under the cover of a ready-made shop: 3 people arrested
കോഴിക്കോട്: റെഡിമെയ്ഡ് കട യുടെ മറവില്‍ ലഹരിവില്‍പ്പന നടത്തിയ സംഘ ത്തെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. പെരുമണ്ണ സ്വദേശികളായ പൊയില്‍ത്താ ഴം കൊമ്മനാരി ഹൗസില്‍ സവാദ് (30), പാറക്കണ്ടം പീടിക തൊടി താഴം ഹൗസില്‍ ജം ഷീര്‍ (26), പെരുമണ്ണ വെള്ളായി ക്കോട് പടിഞ്ഞാറേക്കര ഹൗ സില്‍ റാഫിക്ക് (25) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്. ഇവരി ല്‍നിന്ന് 6.680 ഗ്രാം എംഡി എംഎ കണ്ടെടുത്തു.
പെരുമണ്ണയിലെ ഡാന്‍ഡി ജെന്റ്‌സ് ജെന്റസ് സ്റ്റോര്‍ സ്റ്റോര്‍ എന്ന കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വി ല്‍പ്പനയും ലഹരിപാനീയവും വില്‍ക്കുന്നതായുള്ള രഹസ്യവി വരത്തെ തുടര്‍ന്നായിരുന്നു പരി ശോധന.നിരവധി ശീതളപാ നീയ കുപ്പികളും ഇവിടെനിന്ന് കണ്ടെത്തി.
സവാദ് മുമ്പും മയ ക്കുമരുന്നുകേസില്‍ പ്രതിയായി രുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു