ഇന്ത്യയുടെ പ്രിയപ്പെട്ട എയര്‍ലൈന്‍, IndiGo എളുപ്പത്തിലുള്ള യാത്രാ ബുക്കിംഗിനായി വാട്ട്സ്ആപ്പില്‍ AI- പവര്‍ഡ് അസിസ്റ്റന്റ് 6Eskai അവതരിപ്പിച്ചു. ഗൂഗിള്‍ ക്ലൗഡിന്റെ വലിയ ഭാഷാ മോഡലുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇത് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അസിസ്റ്റന്റിന് ബുക്കിംഗ്, ചെക്ക്-ഇന്‍, ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും സീറ്റ് സെലെക്ഷന്‍ എന്നിവ കൈകാര്യം ചെയ്യാനും ആവശ്യമെങ്കില്‍ മനുഷ്യ ഏജന്റുമാരുമായി കണക്ട് ചെയ്യാനും കഴിയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



