
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സൗജന്യമായ ഒരു ഫീച്ചറിന് നിരക്ക് ഈടാക്കുന്ന ഒരേയൊരു പ്ലാറ്റഫോമായി മുമ്പത്തെ Twitter ആയിരുന്ന X മാറുന്നു. ലൈവ് സ്ട്രീമിംഗ് ഫീച്ചറിനാണ് ചാര്‍ജ്. എക്‌സില്‍ ഇനി പ്രീമിയം സബ്‌സ്‌ക്രൈബ്ര്‍സ്‌നു മാത്രമേ ലൈവ് സ്ട്രീമിംഗ് ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയൂ.
നേരത്തെതന്നെ സിഇഒ എലോണ്‍ മസ്‌ക് വരും ഭാവിയില്‍ എക്സിന്റെ അടിസ്ഥാന ഫീച്ചറുകള്‍ക്ക് പോലും ചാര്‍ജ് ചെയ്യുമെന്ന് പ്രസ്താവിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



