ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തിരുവനന്തപുരത്ത്

തിരുവനന്തപുരത്തെ നഗര കാഴ്ച ആസ്വദിക്കാൻ കെഎസ്ആർടിസി നേരത്തെ പുറത്തിറക്കിയ ഡീസൽ ഉപയോഗിച്ച് ഓടുന്ന ഓപ്പൺ ഡബിൾ ഡെക്കർ ബസ് ജനഹൃദയങ്ങൾ കീഴടക്കിയ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദമായ രണ്ട് ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾക്ക് സംസ്ഥാന സര്‍ക്കാര്‍ ഓർഡർ നൽകിയത്.

അതിൽ ആദ്യത്തേതാണ് ഇപ്പോൾ തിരുവനന്തപുരത്തെത്തിയത്. രണ്ടാമത്തെ ബസ് രണ്ടാഴ്ചക്കുള്ളിൽ എത്തിച്ചേരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top