മെല്‍ബണ്‍ : വീരാട് കോലി നിറഞ്ഞാടിയ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റിന് മറികടന്നു. അത്യന്തം ത്രില്ലിങ് ആയ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം പിടിച്ചുവാങ്ങിയത്.
പുറത്താകാതെ കോലി നേടിയ 82 റണ്‍സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



