Section

malabari-logo-mobile

കേരളത്തിലെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജി ആവിശ്യപ്പെട്ട് ഗവര്‍ണര്‍

HIGHLIGHTS : Governor Shri Arif Mohammed Khan has directed Vice Chancellors of 9 varsities in Kerala(see image) to tender resignation:

തിരുവനന്തപുരം; വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെയ്ക്കാനാണ് ഗവര്‍ണര്‍ ആവിശ്യപ്പെട്ടികരിക്കുന്നത്

ഇവരില്‍ തിങ്കളാഴ്ച വിരമിക്കുന്ന കേരള സര്‍വകലാശാല വിസി. വി.പി മഹാദേവന്‍ പിള്ളയുമുണ്ട്.
കേരള യൂണിവേഴ്‌സിറ്റി, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജി. ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എപിജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റി. ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മലയാളം യൂണിവേഴ്‌സിറ്റി തുടങ്ങിയ 9 യൂണിവേഴ്‌സിറ്റികളാണ് ലിസ്റ്റിലുള്ളത്.

sameeksha-malabarinews

തിങ്കളാഴ്ച രാവിലെ 11 മണിക്കകം രാജിവെക്കണമെന്നാണ് ഗവര്‍ണറുടെ ആവിശ്യം. ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!