ഫാഹിദ ഫര്‍സാന(22) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി എ.ജി.എല്‍ റോഡില്‍ താമസിക്കും കൊങ്ങന്റെ ചെറുപുരക്കല്‍ നഫ്‌സീഖിന്റെ ഭാര്യ ഫാഹിദ ഫര്‍സാന (22) നിര്യാതയായി. മക്കള്‍ ഹില്‍ഫ,ആയിശ
പിതാവ് :മമ്മുവിന്റെ മൊയ്തീന്‍, മാതാവ്: കുപ്പാച്ചന്‍ ഫാത്തിമ,
സഹോദരങ്ങള്‍; ഫര്‍ഹാന, മുഹസിന്‍, മുഫ്‌ലിഹ്,

 

 

Share news
error: Content is protected !!
Scroll to Top