HIGHLIGHTS : Increase in gold prices
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,185 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ധിച്ച് 41,480 രൂപയായി.
സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല. അതെസമയം കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. വ്യാഴാഴ്ച 15 രൂപ വര്‍ധിച്ച് ഒരുഗ്രാം സ്വര്‍ണത്തിന് 5,175 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 41,400 രൂപയായിരുന്നു.

ഇതുവരെ ഈ ആഴ്ചയില്‍ സ്വര്‍ണത്തിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക