കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് .ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത് ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 37480 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 4685 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 36800 രൂപയായിരുന്നു നിരക്ക് .ഗ്രാമിന് 4650 രൂപയും 480 രൂപയായിരുന്നു ഇന്നലെ ഒരു പവന് കുറഞ്ഞത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല .ഒരു ഗ്രാം വെള്ളി 65 രൂപയാണ് വില.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



