സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 14,885 രൂപയായി.

ഒരുപവന്‍ സ്വര്‍ണത്തിന് 520 രൂപ വര്‍ധിച്ച് 1,19,080 രൂപയായി.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നത് ആഭരണ പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top